Kasargodnews - kasargodnews.com - KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar
General Information:
Latest News:
ബസ് കണ്ടക്ടര്‍ കിണറ്റില്‍ മരിച്ചനിലയില്‍ 27 Aug 2013 | 07:45 pm
മഞ്ചേശ്വരം: സ്വകാര്യ ബസ് കണ്ടക്ടറായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തലപ്പാടി - കാസര്‍കോട് റൂട്ടിലോടുന്ന ദുര്‍ഗാപ്രസാദ് ബസിന്റെ കണ്ടക്ടറും ഹൊസങ്കടി മൂഡംബയല്‍ ഉളികയിലെ ബാബു- ദേവകി ദമ്പതികള...
മറാഠി വിഭാഗം പട്ടികവര്‍ഗ ലിസ്റ്റില്‍; മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അഭിനന്ദനം 27 Aug 2013 | 07:02 pm
കാസര്‍കോട്: മറാഠി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്പെത്തുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച മന്ത്രിമാരേയും ജനപ്രതിനിധികളെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെയും മറാഠി സംരക്ഷണ സമിതി അഭിനന്ദിച്ചു. പി....
ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകള്‍ 28, 29 തീയ്യതികളില്‍ പണിമുടക്കും 27 Aug 2013 | 06:44 pm
കാസര്‍കോട്: പന്തല്‍ നിര്‍മാണം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളെ സാംസ്കാരിക ക്ഷേമനിധിയില്‍ ഉള്പെടുത്താതതില് പ്രതിഷേധിച്ച് ഡിസംബര്‍ 28, 29 തീയതികളില്‍ പണിമുടക്കുമെന്ന് സ്റ്റേറ്റ് ഹയര്‍ഗുഡ്സ് ഓണേഴ്സ് അ...
യുവതിയെ പീഡിപ്പിച്ച ഡ്രൈവറെ പഞ്ചായത്ത് പ്രസിഡന്റ് രക്ഷിക്കുന്നതായി പരാതി 27 Aug 2013 | 01:19 pm
കാസര്‍കോട്: എന്മകജെ പഞ്ചായത്തിലെ പെര്‍ള കജംപാടിയിലെ പട്ടിക വര്‍ഗ യുവതിയെ വിവാഹം കഴിക്കാമെന്നും ജോലിനല്‍കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച എന്മകജെ പഞ്ചായത്തിലെ ഷേണികുക്കിലെ ഡ്രൈവര്‍ അനന്തകൃ...
മക്കള്‍ക്ക് ഭക്ഷണം നല്കിയ ശേഷം കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍ 27 Aug 2013 | 11:16 am
കുമ്പള: മക്കള്‍ക്ക് പ്രാതല്‍ നല്‍കിയതിന് ശേഷം കാണാതായ വീട്ടമ്മയെ തിരച്ചിലില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുമ്പള കഞ്ചിക്കട്ടയിലെ മധുകര റാവുവിന്റെ ഭാര്യ ഉഷാ റാവു (55) വാണ് മരിച്ചത്. ബുധനാഴ്ച ര...
അതിര്‍ത്തി തര്‍ക്കം: വീട്ടമ്മയ്ക്ക് മര്‍ദനമേറ്റു 27 Aug 2013 | 11:04 am
കാസര്‍കോട്: അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്ന് അഞ്ചംഗസംഘത്തിന്റെ മര്‍ദനമേറ്റ് വീട്ടമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ അടുക്കത്തെ നാരായണന്റെ ഭാര്യ എം. ഇന്ദിര(40)ക്കാണ് മര്‍ദനമേറ്റത്. ...
പോലീസുകാരനെ മര്‍ദിച്ചസംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ 27 Aug 2013 | 11:00 am
കാസര്‍കോട്: പോലീസുകാരനെ യൂണിഫോം വലിച്ചുകീറി മര്‍ദിച്ച സംഭവത്തില്‍ ഒരു പ്രതിയെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. നുള്ളിപ്പാടി ചെന്നിക്കരയിലെ വിശ്വനാഥ (33) നാണ് അറസ്റ്റിലായത്. ഇയാളെ കാസര്‍കോട് ഫസ്റ്റ് ക്ലാസ്...
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ്: 5 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍ 27 Aug 2013 | 10:56 am
കാസര്‍കോട്: സ്കൂളുകളില്‍നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും മുങ്ങി സ്വകാര്യ ട്യൂഷന് സെന്ററുകളില്‍ ക്ലാസെടുത്തുവന്ന അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. കാസര്‍കോട്ട് വിജിലന്‍സ് സി.ഐ....
ശ്രീകൃഷ്ണജയന്തി: കാസര്‍കോട്ട് സുരക്ഷ ശക്തമാക്കി 27 Aug 2013 | 10:54 am
കാസര്‍കോട്: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. ബുധനാഴ്ചയാണ് ശ്രീകൃഷ്ണജയന്തി ആഘോഷം. ശോഭായാത്രയോടനുബന്ധിച്ച് റോഡില്‍ പട്ടക്കംപൊട്ടിക്കുന്നതി...
പട്ടിയെ ഓടിക്കുന്നതിനിടയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു 27 Aug 2013 | 09:54 am
മംഗലാപുരം: വീട്ടുമുറ്റത്ത് കാണപ്പെട്ട തെരുവ് പട്ടിയെ ഓടിക്കുന്നതിനിടയില്‍ യുവാവ് അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു. കുന്താപുരം ഗുജ്ജാഡിക്കടുത്ത നായ്ക്വാടിയില് തിങ്കളാഴ്ച രാവിലെയാണ് സംഭവം. പരേതനായ...