Blogspot - nazarpv.blogspot.com - വയലിന്‍
General Information:
Latest News:
പുലർകാലത്തെ മഞ്ഞ് 27 Jan 2011 | 11:22 am
പുലർകാലത്ത് വെയിലിറങ്ങിപ്പോയ മലഞ്ചെരുവുകളിൽ പറങ്കിമാവിൻ തോപ്പുകളിലെ അവസാനത്തെ നിന്റെ ഇറ്റുവീഴൽ. എപ്പോഴായിരിക്കും നീ ഇതു വഴി വന്നിട്ടുണ്ടാവുക. ഒറ്റക്കായിരിക്കും. ഉറപ്പുകളുടെ കോടമഞ്ഞ് കാറ്റിനോടൊപ്പം വ...
തുരുമ്പ് 1 Jan 2011 | 03:50 am
മത്രയിലെ ഗോള്‍ഡ് സൂക്കിനടുത്ത് പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന ഒരു കണ്ണൂര്‍ക്കാരനുണ്ട്. എത്ര തുരുമ്പ് കേറിയാലും അയളാ ജോലി ഉപേക്ഷിച്ച് പോവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ പോയി തിരിച്ചു വരുന്ന...
മഴ നിഴല്‍ പ്രദേശം 18 Jul 2010 | 09:08 pm
മറയൂരിലെ മൊട്ടക്കുന്നുകളില്‍ ഒലിച്ച് പോകാത്ത സ്വപനങ്ങളുണ്ട്. ഒരു പക്ഷേ ഉഴുതു മറിക്കുമ്പോള്‍ കിളിര്‍ക്കുകയും കായ്ക്കുകയും ചെയ്യുന്നവ. ഹൃദയത്തിന്റെ ഉടഞ്ഞ ഭൂമികയില്‍ നിന്നും കള്ളിമുള്‍ച്ചെടികളുടെ തായ്‌വ...
കലാകൌമുദി അക്ഷരജാലകം 23 Jun 2010 | 06:06 am
തുരുമ്പ് 24 May 2010 | 06:13 am
മത്രയിലെ ഗോള്‍ഡ് സൂക്കിനടുത്ത് പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന ഒരു കണ്ണൂര്‍ക്കാരനുണ്ട്. എത്ര തുരുമ്പ് കേറിയാലും അയാളാ ജോലി ഉപേക്ഷിച്ച് പോവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ പോയി തിരിച്ചു വരുന്...
ഉടലറിവ് 14 Apr 2010 | 09:24 pm
പകുതി പാല്‍ വേണ്ട ആകാശക്കൊട്ടാരത്തിലെ രാജകുമാരനായി എനിക്കു വേണ്ടി ഒറ്റയാന്‍ വേഷമാടേണ്ട നിന്റെ പൂര്‍വ്വകഥകള്‍ രാജ വിളംബരമാക്കേണ്ട രാത്രി സ്വപ്നങ്ങളില്‍ മദിച്ചാടുന്ന മദയാനയാവേണ്ട ചതിയും ചുണയും ഞാന്‍ മുമ...
ച്യുയിംഗം 27 Mar 2010 | 08:24 pm
അഞ്ചാം പിറന്നാളിന്റെ ഓര്‍മ്മയ്ക്ക് സ്നേഹത്തിന്റെ പട്ടുറുമാലിന് പകരം അവളെനിക്ക് സമ്മാനിച്ചത് അധരം മുഴുവന് മധുരം നുണയാന്‍ ഒരു ച്യുയിംഗം ഒട്ടിയ കവിളില് നിന്നും രക്ഷ നേടാനന്‍ മുഖ വ്യായാമത്തിന് ഒരു ഫോര്‍മു...
യുവജനോത്സവ മത്സരത്തില്‍ ഇന്ന് 20 Mar 2010 | 09:19 pm
പേരറിയാത്ത മരങ്ങളുടെ വേരുകളില്‍ അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ മനോഹരമായ ശില്‍പ്പം തീര്‍ക്കുകയായിരുന്നു അവള്‍. കഴിഞ്ഞ പ്രാവിശ്യം ക്ലേ മോഡലിംഗിലായിരുന്നു മത്സരിച്ചത്. അടുത്തെങ്ങും വയലുകളില്ലാത്...
ആത്മ കഥയിലില്ലാത്ത ജീവിതം 9 Oct 2009 | 05:57 am
പെണ്ണൊരുത്തി പഠിക്കാന്‍ പോയിട്ട് അഞ്ചെട്ട് ദിവസമായി മഴയല്ലേ അമ്മ പറഞ്ഞിട്ട് കയ്യില്‍ ചുവന്ന കുടയുണ്ട് ബേഗില്‍ നളിനി ജമീലയുണ്ട് പത്തഞ്ഞൂറ് രൂപയുണ്ട് നീലയില്‍ മഞ്ഞപ്പുള്ളികളുള്ള ചൂരീദാറില്‍ വെളുത്ത അഞ...
Untitled 29 Jul 2009 | 05:20 am
പതിനാലാം നമ്പര്‍ ബസ്സില്‍ കുന്നിറങ്ങുമ്പോള്‍ ബ്രേക്കും ആക്സിലേറ്ററും സ്റ്റിയറിംഗിനോട് പ്രാര്‍ത്ഥിക്കും മൈല്‍ കുറ്റികള്‍ ഞങ്ങളുടെ ധ്യാനം മുറിക്കല്ലേ എന്ന് പറയുമ്പോഴെക്കും സീബ്രാ ലൈനില്‍ നീലയും വെള്ള...