Blogspot - pradeepthikkoti.blogspot.com - ദീപം

Latest News:

പുറത്താക്കല്‍ 9 Jul 2013 | 01:58 pm

“ മാഷേ.... മാ...ഷെ.... “ നീട്ടിയുള്ള വിളികേട്ട് കരുണന്‍ മാഷൊന്നു നിന്നു. തൊട്ടടുത്തെ മാവിന്‍റെ കൊമ്പിലിരുന്ന്‍ വളിച്ച ചിരിയുമായി മാഷെത്തന്നെ നോക്കിയിരിക്കുന്നു ദാസന്‍. പാതി കടിച്ച മാമ്പഴം വലതു കയ്യ....

പെങ്ങൾ 3 Jul 2013 | 03:57 pm

ധിക്കരിച്ച് ഇഷ്ടപ്പെട്ട പുരുഷനോടോപ്പമിറങ്ങിയ പെങ്ങളോടൊന്നേയെനിക്ക് പറയാനുണ്ടായിരുന്നുള്ളൂ ഈമ്പിയ മാങ്ങയണ്ടിപോൽ വലിച്ചെറിയപ്പെടുമ്പോൾ ഓർക്കുക, ഈ  പൂമുഖവാതിൽ നിനക്കായ്  തുറന്നിട്ടിരിക്കുമെപ്പോഴും മാങ്ങയ...

ബ്രേസ്‌ലറ്റ്‌ 8 Aug 2012 | 05:36 pm

" അതേയ്‌.... നിങ്ങളിതു കണ്ടോ ? .... " ഓഫീസിൽ നിന്നും വന്നു കയറിയതേയുള്ളൂ അയാൾ, ഷർട്ടഴിച്ചു കൊളുത്തിയിടുന്നതിനിടയിലാണ്‌ പിന്നിൽ നിന്നും ഭാര്യയുടെ വിളി. " എന്തുവാടി.... എന്തു കണ്ടോന്നാണു.... " തിരിഞ്ഞ...

മിക്സ്ചർ സ്വാമി ( മൊയ്തൂട്ടി-ഭാഗം-2) 19 May 2011 | 01:14 am

കാലത്ത്‌ കട തുറക്കാനായി കവലയിലെത്തിയ മൊയ്തൂട്ടി, ബസ്‌സ്റ്റോപ്പിനു മുൻപിൽ കുറച്ചുപേർ കൂടി നിൽക്കുന്നതാണ്‌ കണ്ടത്‌. സൈക്കിൾ നിർത്തി കാര്യം തിരക്കിയപ്പോൾ മീൻ വിൽക്കുന്ന സുബൈറാണ്‌ പറഞ്ഞത്‌ ! " മിക്സ്ചർ സ്...

അലൂമിനിയപാത്രം (മൊയ്തൂട്ടി-ഭാഗം-1) 3 May 2011 | 01:17 am

കാലത്ത്‌ സമയത്തിന്‌ കട തുറക്കുന്ന സ്വഭാവം മൊയ്തൂട്ടിക്ക്‌ പണ്ടെ ഇല്ല. മൂപ്പര്‌ വിചാരിച്ചാലും കഴിയാറില്ല എന്നതാണ്‌ സത്യം. കവലയിലെ ഏക പലചരക്ക്‌ കടയാണ്‌ അയാളുടേത്‌. ഗൾഫ്‌ ജീവിതം മതിയാക്കി വന്നതിനു ശേഷമാണ...

വിഷുക്കണി 9 Apr 2011 | 07:07 pm

വിഷുക്കണി കാണാനായ്‌ വീണ്ടുമെത്തും പുലർക്കാലം കണ്ണുപൊത്തിയുണർത്തീടാൻ അമ്മയിന്നും കാത്തിരിപ്പൂ കൊയ്ത്തൊഴിഞ്ഞ പാടമില്ല കൊയ്ത്താരി പാട്ടുമില്ല മുറ്റത്തെ മൂവാണ്ടന്മാർ മൂക്കാതെ പൊഴിയുന്നു മലയാള പുരമേയും മ...

നൈവേദ്യം 6 Apr 2011 | 07:06 pm

ശ്രുതി ചേർന്നു പാടുന്ന വേളയിൽ മനസ്സിലെൻ ശ്രുതിയായ്‌ ലയമായ്‌ നീ വേണമമ്മെ ഗുരുപൂജ ചെയ്തിടുമടിയന്നാശ്രയം ഗുരുസമക്ഷത്തെയനുഗ്രഹം മാത്രം തുടികൊട്ടിപ്പാടുന്ന പുലർകാല വേളയിൽ തുണയായി വന്നു ഞാൻ നമസ്കരിക്കാം ജപ...

മായാലോകം 9 Mar 2011 | 06:41 pm

മൊട്ടിട്ട പൂവാണിളം പ്രായമെന്നോതും മുത്തശ്ശിമാരും മയക്കത്തിലോ മാറ്റങ്ങൾ കരിമിഴി മാറിലണിയുമ്പോൾ മാലോകരൊക്കെയും മാറുന്നുവോ പെൺകിളി മായാലോകം തിരയുന്നുവോ.... മുത്തശ്ശിത്തണലിൽ ചിട്ടവട്ടങ്ങളിൽ പൂത്തുലയും കാ...

ജീവിത യാത്ര 6 Mar 2011 | 03:57 am

റെയിൽവേ സ്റ്റേഷനിൽ വണ്ടി വന്നു നിന്നിട്ടും ഇറങ്ങണോ വേണ്ടയോ എന്നുള്ള സംശയത്തിലായിരുന്നു അയാൾ. ഇറങ്ങുന്നവർക്കും കയറുന്നവർക്കും ഇടം നൽകിക്കൊണ്ട്‌ വാതിൽക്കൽ തന്നെ അയാൾ ഒതുങ്ങി നിന്നു.വണ്ടി പുറപ്പെടാനുള്ള....

മാറുന്ന മലയാളി 3 Feb 2011 | 10:23 pm

കാല്‍ത്തള കിലുങ്ങിയ പാടത്തിന്‍ വരമ്പിലോ പാല്‍ക്കുപ്പിയുരുമ്മിയ പാലത്തിന്‍ വഴിയിലോ കുപ്പിവള പൊട്ടിച്ചിതറും ചിരിയുമായ് കുട്ടിക്കുറുമ്പന്‍മാര്‍ ചുറ്റിലും തിമര്‍ക്കുന്നു പാതിയുറക്കത്തില്‍ മായുന്നോരോര്‍മ്...

Recently parsed news:

Recent searches: