Drushti - mal.drushti.org - Drushti
General Information:
Latest News:
ഓമനകുഞ്ഞെ 11 Mar 2013 | 08:05 pm
ഓമനകുഞ്ഞേ നിന് മുഖം എന്‍ മനസില്‍ മായാത്ത നക്ഷത്രം … എവിടെ നിന് കുറുമ്പുകള്‍ എവിടെ നിന് കാലൊച്ചകള്‍ ….. അമ്മതന്‍ താരാട്ടിന് ഈണം കൊതിക്കുന്ന നിന് ഹൃദയത്തില്‍ തുടിപ്പുകള്‍ എന്‍ കാതുകളില്‍ ….. അമ്മയെ...
എന്റെ ജീവന്റെ ആധാരം 21 Feb 2013 | 06:56 pm
ഔഷധത്താല്‍ സുഖപെടുത്താന്‍ കഴിയാത്ത ഒന്നാണ് പ്രണയം ഔധാര്യത്താല് കിട്ടാത്ത ഒന്നാണ് ഹൃദയം എന്നാല്‍ ഔഷധത്താല്‍ സുഖപ്പെടുത്തിയ എന്‍ പ്രണയം ഔധാര്യത്താല് കിട്ടിയ ഒരു ഹൃദയം ……. ഔഷധം എനിക്ക് തന്ന ദൈവത്ത...
നിനക്കായ് ഞാന്‍ 21 Feb 2013 | 06:37 pm
ഓര്‍മയില്‍ നിറയുന്ന നിന് മുഖവും ഓര്‍ക്കാന്‍ കൊതിക്കുന്ന നിന് ചിരിയും ഓടിയെത്തുന്ന നിന് കുറുമ്പുകളും ഓളങ്ങള്‍ അലയടിക്കുന്ന തിരകള്‍ പോലെ …. ഓര്‍മയില്‍ നീ എന്റെ പ്രാണനായും ഓര്‍ക്കാന്‍ കൊതിക്കുന്ന ജ...
ശിക്ഷ ഇല്ലാത്ത കുറ്റവും തോരാത്ത കണ്ണുനീരും 1 Feb 2013 | 10:10 pm
സൗമ്യ മരിച്ചിട്ട രണ്ടുവര്‍ഷം കഴിഞ്ഞു .കണ്ണുനീര് തോരാത്ത സൗമ്യയുടെ വീട്ടുകാരെ നമ്മള് മറന്നുകാണും . ഈ രണ്ടുവര്‍ഷത്തില്‍ ഒരു മാറ്റവും സംഭവിക്കാത്തത് കുറ്റകൃത്യം നടത്ത്യ ഗോവിന്ദ ചാമിക്ക് തന...
പുതുവര്‍ഷ ആഘോഷം മാറ്റിവെച് ഡല്‍ഹി പെണ്‍കുട്ടിക്ക് സൈന്യത്തിന്റെ ആദരാഞ്ജലികള്‍ 31 Dec 2012 | 07:58 pm
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി സൈന്യം പുതുവര്‍ഷ ആഘോഷപരിപാടികള്‍ മാറ്റിവെച്ചു. ആഘോഷപരിപാടികള്‍ ഉപേക്ഷിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈന...
കൊല്‍ക്കത്തയില്‍ യുവതിയെ ബലാത്സംഗത്തിന് ശേഷം കൊല പെടുത്തി 31 Dec 2012 | 07:39 pm
കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെ ഡയമണ്ട് ഹാര്‍ബറില്‍ ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ 22 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഹൂഗ്ലി നദിക്കരയില്‍ ഹാര്‍ബറിനോട് ചേര്‍ന്ന് ...
സാമ്പത്തിക പ്രതിസന്ധി: പ്രസിഡന്റ് ബറാക് ഒബാമ ചര്‍ച്ച തുടങ്ങി 30 Dec 2012 | 10:15 pm
വാഷിങ്ടണ്‍: അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് പ്രസിഡന്റ് ബറാക് ഒബാമ ചര്‍ച്ച തുടങ്ങി. ഹവായിയിലെ അവധിയാഘോഷം വെട്ടിച്ചുരുക്കി വാഷിങ്ടണിലെത്തിയ ഒബാമ വൈറ്റ്ഹൗസില്‍...
വിഎസ് അച്യൂതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട മൂന്ന് പേരെ സി.പി.എം പുറത്താക്കി 30 Dec 2012 | 09:54 pm
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുത്തെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് പേരെ സി.പി.എമ്മില്‍ നിന്നും പുറത്താക്കി. പേഴ...
റഷ്യന്‍ യാത്രാവിമാനം റോഡിലേക്കിറങ്ങി നാലുപേര്‍ മരിച്ചു 30 Dec 2012 | 08:24 pm
മോസ്കോ: യാത്രാവിമാനം റണ്‍വെയില്‍ നിന്നും നിയന്ത്രണംവിട്ട റോഡിലേക്കിറങ്ങി വിമാനം തകര്‍ന്ന് നാലുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. എട്ട് യാത്രക്കാരും നാല് ജീവനക്കാരും വ...
പാകിസ്താനില്‍ ബോംബാക്രമണത്തില്‍ 20 പേര് മരിച്ചു 30 Dec 2012 | 08:14 pm
ഇസ്ലാമാബാദ്: പാകിസ്താനില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 20 പേര് മരണമടഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യത. ബലൂചിസ്താന്‍ പ്രവിശ്യയിലെ മസ്തൂങ്ങിലാണ് ആക്രമണമുണ്ടായത്. ബ...