Indulekha - books.indulekha.com - BOOKS TALK

Latest News:

‘ഈ പുസ്തകം തൊടുമ്പോള്‍ എല്ലാവരും കുഞ്ഞുങ്ങളാകുന്നു’ 6 Aug 2013 | 02:17 pm

ഒരു 'ടൈം മെഷീനി'ല്‍ കയറി, ഇങ്ങിനി ഒരിക്കലും തിരിച്ചുവരില്ലെന്നും കിട്ടില്ലെന്നും കരുതിയ ആ ബാല്യത്തിന്റെ തിരുമുറ്റത്തേക്കു ചെന്നിറങ്ങിയ അനുഭവമാണ് ഈ രണ്ടു വാല്യംകൃതി തൊടുമ്പോള്‍ ഉണ്ടാകുന്നത്.

കചടതപ: ഭട്ടതിരിയുടെ കൈപ്പട പ്രദർശനം 15 Apr 2013 | 09:58 am

ഇതാ ഭട്ടതിരിയുടെ കൈപ്പട പ്രദർശനം. കലാകൗമുദിയിലും മലയാളം വാരികയിലുമൊക്കെ നമ്മൾ കണ്ടാനന്ദിച്ച അക്ഷരക്കൂട്ടം സുന്ദർ രാമനാഥയ്യർ ഇന്ദുലേഖയിൽ അവതരിപ്പിക്കുന്നു. ഇങ്ങനെയൊരു പ്രദർശനം നടാടെയാണ്. മലയാളിയുള്ള ഇട...

സദ്യ: തൊട്ടു വിളമ്പരുത്, നോക്കി വിളമ്പരുത് 30 Jul 2012 | 04:45 pm

സദ്യയ്‌ക്കുള്ള ഓരോ വിഭവങ്ങളും നിശ്‌ചയിച്ച നമ്മുടെ പൂർവികരുടെ ശ്രദ്ധയും സൂക്ഷ്‌മതയും എത്ര പ്രശംസിച്ചാലും അധികമാവില്ല. സദ്യ, ദിവസം ഒരു നേരം മാത്രമേ ആകാവൂ എന്നാണ് സിദ്ധവൈദ്യം പറയുന്നത്. കേരളീയന്റെ സദ്യയോ...

സ്‌റ്റാലിൻ മയങ്ങിക്കിടന്നു മണിക്കൂറുകളോളം; ആരും തിരിഞ്ഞുനോക്കാനില്ലാതെ! 28 Jul 2012 | 02:16 pm

സ്‌റ്റാലിൻ അസ്വസ്‌ഥനായാണ് ഉറങ്ങാൻ പോയത്. പക്ഷേ, അടുത്ത ദിവസം ഞായറാഴ്‌ച അദ്ദേഹം പതിവു പോലെ ഉണർന്നില്ല. ഉച്ചയ്‌ക്ക് ഒരു മണിയായിട്ടും ഉണരാതിരുന്നപ്പോൾ ജോലിക്കാരൻ ഭയന്നു തുടങ്ങി.

ആ പഴയ അടുക്കളയിലേക്ക് ഒന്നു തിരിച്ചു പോകാം 24 Jul 2012 | 05:21 pm

ചൈനീസും കോണ്ടിനെന്റലും പരീക്ഷിക്കുന്ന, ഇടയ്‌ക്കിടെ കേക്കുകൾ ബേക്ക് ചെയ്യുന്ന ഒരു പാചകപ്രേമിയല്ല ഞാൻ. അതു കൊണ്ട് പാചക പുസ്‌തകങ്ങളോ അതിലെ സങ്കീർണമായ വിധികളോ ശ്രദ്ധിക്കാറുമില്ല. അങ്ങനെയുള്ള എന്നെ ഇരുത്തി...

നിങ്ങൾക്കും വശീകരിക്കാം! 23 Jul 2012 | 07:37 pm

ലോകത്തിൽ വശീകരണക്കാർ പ്രധാനമായും ആറ് ഇനമാണുള്ളതത്രേ.ഇതിൽ ഏതെങ്കിലും ഒരു അധ്യായത്തിൽ നിങ്ങളുടെ ഭാഗം തിരിച്ചറിയാതിരിക്കില്ല. നിങ്ങളുടെ വശീകരണശക്തി വികസിപ്പിക്കുന്നതിന് ഒരു മാർഗരേഖയായിരിക്കും ഓരോ അധ്യായവ...

കരുണാകരനും വൈക്കത്തെ വെള്ളപ്പൊക്കവും 20 Jul 2012 | 05:25 pm

കാലിന്റെ കണ്ണയോളം വെള്ളം പൊങ്ങിയതാണ് വെള്ളപ്പൊക്കമാക്കി എഴുതി വച്ചിരിക്കുന്നത്. ഗ്രാമങ്ങൾ പോലും വെള്ളത്തിൽ ഒലിച്ചു പോകുന്നത് കണ്ടിട്ടുള്ള ഭൂട്ടാസിംഗ് വൈക്കത്തു വെള്ളം പൊങ്ങിയതു കണ്ടാൽ നാലു കാശ് അനുവദി...

വീരപ്പന്റെ കൂടെ കാട്ടിനുള്ളിൽ 18 Jul 2012 | 09:10 pm

കല്യാണം കഴിഞ്ഞാണ് അയ്യാവിനെപ്പറ്റി പത്രങ്ങളിലൊക്കെ വരുന്നത്. അയ്യാവ് ആളുകളെ കൊന്നിട്ടുണ്ടെന്നൊന്നും അതുവരെ കേട്ടിട്ടില്ല. ആൾക്കാർക്ക് നല്ലത് ചെയ്യുന്നതേ കണ്ടിട്ടുള്ളൂ. വാർത്തകൾ വന്നതോടെ പോലീസ് വേട്ട ത...

സ്‌ത്രീകൾക്കായി ഒരു കാമസൂത്രം 13 Jul 2012 | 06:54 pm

ലൈംഗികബന്ധത്തിൽ നിന്ന് സ്‌ത്രീ ആഗ്രഹിക്കുന്നതെന്ത് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. നാലു വിഭാഗങ്ങളാണ് ഈ പുസ്‌തകത്തിന്. കാമസൂത്രത്തിന്റെ ഉള്ളടക്കം, സ്ത്രീ കാമസൂത്രം വായിക്കുന്നു, കേരളത്തിലെ ...

ഏട്ടനും അനിയനും ഒരു ഭാര്യ! 12 Jul 2012 | 05:43 pm

ഇനിയിപ്പോൾ അങ്ങനെത്തന്നെ ആയാലെന്താണ്? അത് പതിവുള്ള കാര്യമാണ്. ഇവിടെത്തന്നെ അങ്ങനെ ആയിരുന്നു. അച്ഛനും ചെറിയച്ഛനും കൂടി അമ്മയെ കല്യാണം കഴിച്ചു. കല്യാണം കഴിക്കാൻ ഒരാളെ പോയിട്ടുണ്ടാവൂടൊ. ഏട്ടനും അനിയനും ഒ...

Related Keywords:

kerala house plans, malayalam font, malayalam fonts, indulekha, dhanya mary varghese, anjali old lipi, cupcake connection, translation of indullekha in malayalam, indulekha gold review

Recently parsed news:

Recent searches: