Indulekha - movieraga.indulekha.com - MOVIERAGA: Malayalam Movies
General Information:
Latest News:
Readers Views: Olipporu 23 Aug 2013 | 11:21 am
പുതുമുഖ സംവിധായകനായ എ. വി. ശശിധരന്‍ ഒരുക്കിയ 'ഒളിപ്പോര്'തിയറ്ററുകളിലെത്തി. ഫഹദ് ഫാസിൽ, സുഭിക്ഷ എന്നിവരാണ് പ്രധാന റോളുകളിൽ. കലാഭവന്‍ മണി, തലൈവാസൽ വിജയ്, സറീനാ വഹാബ്, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് ...
Readers Views: Kalimannu 22 Aug 2013 | 02:08 pm
ബ്ലെസിയുടെ പുതിയ ചിത്രമായ 'കളിമണ്ണ്' തിയറ്ററുകളിൽ. നടി ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണത്തെത്തുടര്‍ന്ന് വൻ വാർത്താപ്രാധാന്യം നേടിയ ഈ സിനിമയിൽ ബിജു മേനോൻ, സുഹാസിനി, പ്രശാന്ത് നായർ തുടങ്ങിയവർ അഭിനയിക്കു...
ReLook: Desadanam 19 Aug 2013 | 10:49 am
മലയാളസിനിമയുടെ കോമളദേഹത്തില്‍ വീണ സുകൃതത്തിന്റെ പൂണൂലായിരുന്നു ജയരാജിന്റെ ദേശാടനം. ന്യൂജനറേഷനും മാംസകൊഴുപ്പും മസാലയും വളിപ്പുമെല്ലാം ആ ശരീരത്തിന്റെ ശുദ്ധം കളഞ്ഞിട്ടും ഇന്നും ദേശാടനത്തിന്റെ ചന്ദന ഗന്ധം...
Readers Views: Neelakasham Pachakadal Chuvanna Bhoomi 9 Aug 2013 | 02:30 pm
സമീര്‍ താഹിര്‍ ഒരുക്കിയ മുഴുനീള യാത്രാ ചിത്രം നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി തിയറ്ററുകളിലെത്തി. ദുല്‍ക്കര്‍ സല്‍മാൻ, സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക നാഗാ...
Readers Views: Memories 9 Aug 2013 | 02:05 pm
ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്‌ത മെമ്മറീസ് സാം അലക്‌സ് എന്ന പോലീസ് ഓഫീസറുടെ കഥ പറയുന്നു. പൃഥ്വിരാജ് ആണ് നായകൻ. മേഘ്‌ന രാജും മിയയുമാണ് നായികമാർ. വിജയരാഘവൻ, സുരേഷ് കൃഷ്‌ണ, ശ്രീജിത്ത് രവി, മധുപാൽ, വനിത...
Review: Pullipulikalum Aattinkuttiyum 9 Aug 2013 | 10:56 am
പാട്ട്, പ്രേമം, പ്രതികാരം, വള്ളംകളി, അതിലെ ചതി, വില്ലനു മേൽ നായകന്റെ ആത്യന്തികമായ വിജയം, കല്യാണം, ശുഭം തുടങ്ങി സ്ഥിരം ചേരുവകളെല്ലാം ചേർത്ത ടിപ്പിക്കൽ ആലപ്പുഴ സിനിമ. കണ്ടിരിക്കാം.
Readers Views: Kadal Kadannu Oru Mathukutty 8 Aug 2013 | 02:27 pm
രഞ്ജിത് ഒരുക്കിയ കടല്‍ കടന്നൊരു മാത്തുക്കുട്ടി തീയറ്ററുകളിലെത്തി. സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ജര്‍മന്‍ മലയാളിയായ മാത്തുക്കുട്ടിയുടെ കഥ പറയ...
ReLook: Vadakkunokkiyanthram 5 Aug 2013 | 04:12 pm
'പാടാനും വരയ്ക്കാനും ഒക്കെയറിയാവുന്ന ചില കോന്തന്മാരെ, ചില പെണ്ണുങ്ങള് കേറി വല്ലാതെയങ്ങ് പ്രേമിക്കും'. അതൊരു ലോകതത്ത്വമാണ്, പച്ച പരമാർഥവും. കഷ്ട കാലത്തിന് തളത്തിൽ ദിനേശന് പാടാൻ വശമില്ലായിരുന്നു, വരയ്ക്...
സംഗീതത്തിന്റെ തൂവൽസ്‌പർശം 3 Aug 2013 | 02:31 pm
അഭയം എന്ന ചിത്രത്തിൽ ഉൾപ്പെടുത്താൻ സംവിധായകൻ രാമുകാര്യാട്ട് തീരുമാനിച്ച ജി ശങ്കരക്കുറുപ്പിന്റെ 'ശ്രാന്തമംബരം' എന്ന കവിത കൈയ്യിൽ കിട്ടിയപ്പോൾ ചെറുതായൊന്ന് പകച്ചു പോയി, ദക്ഷിണാമൂർത്തി. സിനിമാഗാനത്തെക്കു...
ഒരു ഒളിച്ചോട്ടവും ശ്രീനിയുടെ ‘ഉണ്ടാക്കി’ കഥയും 2 Aug 2013 | 01:15 pm
വില്ലൻ ആ ക്രൂരകൃത്യം ചെയ്യാനുണ്ടായ പശ്‌ചാത്തലം കൂടി എഴുതണമെന്നായി ലാലു അലക്‌സ്. അത് ശ്രീനിക്ക് സമ്മതമായില്ല. ലാലു ഇല്ലെങ്കിൽ മറ്റൊരാളെ വച്ച് ചെയ്യാൻ മമ്മൂട്ടി പറഞ്ഞു. അവർ തമ്മിൽ തർക്കമായി, അത് രൂക്ഷമാ...