Kasargodvartha - kasargodvartha.com - KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar
General Information:
Latest News:
മുഹമ്മദ് ബുഷ്റയുടെ മൃതദേഹം ഖബറടക്കി 27 Aug 2013 | 08:46 pm
കാസര്‍കോട്: ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീണ് മരിച്ച ഫോര്‍ട്ട് റോഡ് കരിപ്പോടി റോഡിലെ മുഹമ്മദ് ബുഷ്റ(46) യുടെ മൃതദേഹം ഖബറടക്കി. ചൊവ്വാഴ്ച ഉച്ചയോടെ തായലങ്ങാടി ഖിള്ര്‍ ജുമാ മസ...
ആതിരയ്ക്ക് പെരുമ്പള സ്കൂൾ ഉപഹാരം നൽകി 27 Aug 2013 | 08:46 pm
പെരുമ്പള ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആതിര ടി.ക്ക് പെരുമ്പള സ്കൂളിന്റെ ഉപഹാരം ചെമ്മനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിം...
ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നവംബറില്‍ 27 Aug 2013 | 08:46 pm
കുവൈത്ത്: കേരള ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹദീസ് ലേണിംഗ് വിഭാഗം കുവൈത്ത് മലയാളികള്‍ക്കായി സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ 22-ാം ഘട്ടം നവംബര്‍ ഒന്നിന് രാവിലെ 8.30 ന് കുവൈത്തിലെ വിവിധ ...
വിജ്ഞാനം മനുഷ്യനെ പൂര്‍ണനാക്കുന്നു: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി 27 Aug 2013 | 08:45 pm
തളങ്കര: വിജ്ഞാനം മനുഷ്യന്റെ പൂര്‍ണതയുടെ നിദാനമാണെന്നും അജ്ഞത മനുഷ്യന്റെ മൂല്യത്തകര്ചയുടെ തുടക്കമാണെന്നും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പ്രസ്ത...
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു 27 Aug 2013 | 08:45 pm
തെക്കില്‍: കാസര്‍കോട് ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനം തെക്കില്‍ ഗവണ്മെന്റ് യു.പി സ്കൂളില്‍ പ്രശസ്ത നാടക കൃത്തും നോവലിസ്റ്റുമായ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. വിജയന് ശങ്ക...
യക്ഷഗാന കഥ പഴയ പുരാണ കഥകളെ ഓര്‍മിപ്പിക്കുന്നു: മധൂര്‍ ബണ്ണൂര്‍ ക്ഷേത്രം സ്വാമിജി 27 Aug 2013 | 08:45 pm
കാസര്‍കോട്: പുരാണ കഥകളെ ജനങ്ങള്‍ക്ക് ഓര്‍മിപ്പിക്കുവാനുള്ള ഒരു മാര്‍ഗമാണ് യക്ഷഗാന കലയെന്ന് മധൂര്‍ ബണ്ണൂര്‍ ശ്രീ ശിവകാമേശ്വരി ക്ഷേത്രത്തിലെ ശ്രീദേവി പ്രസാദ് സ്വാമിജി പറഞ്ഞു. യക്ഷഗാന കലയെ വളര്‍ത്തിയെടുക...
കെ.എം.സി.സി 'ഉറവ്' പദ്ധതി മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും 27 Aug 2013 | 08:44 pm
കോഴിക്കോട്: ദുബൈ കെ.എം.സി.സി കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ഉറവ് എന്ന പേരില്‍ കുടിവെള്ളത്തിനായി വാട്ടര്‍ ഡിസ്പെന്സർ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 29 ന് തൈക്കാട്ട് വിമണ്‍ ...
സുഷമ സ്വരാജിനെ അഭിനന്ദിച്ചു 27 Aug 2013 | 08:44 pm
കാസര്‍കോട്: മറാഠികളെ പട്ടികവിഭാഗത്തില്‍ ഉള്‍പെടുത്താനുള്ള തീരുമാനത്തെ ബി.ജെ.പി സ്വാഗതം ചെയ്തു. ഈ വിഷയത്തില്‍ നല്കിയ വാക്ക് പാലിക്കാന്‍ പ്രയത്നിച്ച ബി.ജെ.പി പ്രതിപക്ഷനേതാവ് സുഷമ സ്വരാജിനെ യോഗം അഭിനന്...
അടക്കാകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം: ബി.ജെ.പി 27 Aug 2013 | 08:44 pm
കാസര്‍കോട്: അടക്കാകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ബി.ജെ.പി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 15ന് കര്‍ഷകരുടെ സമ്മേളനം സംഘടിപ്പിക്കാന്‍ യോഗം തീരു...
കുഴിയില്‍ വീണ് മീന്‍ലോറിയുടെ ടയര്‍പൊട്ടി; കല്ല് തെറിച്ച് 2 വാഹനങ്ങളുടെ ചില്ല് തകര്‍ന്നു 27 Aug 2013 | 08:43 pm
കാസര്‍കോട്: അണങ്കൂര്‍ ദേശീയ പാതയില്‍ കുഴിയില്‍ വീണ് മീന്‍ലോറിയുടെ ടയര്‍പൊട്ടി. ടയര്പൊട്ടിയപ്പോള് റോഡിലെ ഇളകിയ സ്ഥലത്തെ കല്ല്തെറിച്ച് ദൂരെ നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. ചൊവ്വാഴ്...