Keralaonlinenews - keralaonlinenews.com - keralaonlinenews.com

Latest News:

ഫോണ്‍ രേഖ; സലിം രാജിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ വീണ്ടും കോടതിയില്‍ ഹാജരായി 27 Aug 2013 | 04:59 pm

കൊച്ചി: കളമശ്ശേരിയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വീണ്ടും ഹാജരായി. സലീം രാജിന്റെ ഫോണ്‍ രേഖകള്‍ കിട്ടണമെന്ന ഹര്...

സെക്രട്ടറിയേറ്റില്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ ഫേസ്ബുക്ക് എന്നിവയ്ക്ക് നിരോധനം 27 Aug 2013 | 04:47 pm

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ വരുന്ന ഫേസ്ബുക്കും, പ്രമുഖ വാര്‍ത്താ വെബ്‌സൈറ്റുകളും സെക്രട്ടറിയേറ്റില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. ...

പിണറായി വിചാരിച്ചാല്‍ 24 മണിക്കൂറിനകം സര്‍ക്കാരിനെ താഴെയിറക്കാമെന്ന് വെള്ളാപ്പള്ളി 27 Aug 2013 | 04:28 pm

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ പ്രസ്താവനകളുമായി വീണ്ടും രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറ...

രൂപ 66ഉം കഴിഞ്ഞു കുതിക്കുന്നു; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച 27 Aug 2013 | 04:16 pm

മുംബൈ: ഇന്ത്യന്‍ സാമ്പത്തികരംഗത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന പൊടിക്കൈകളും ഫലവത്താകുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍, ഡോളറുമായുള്ള വിനിമയത്തില്‍ 66.08 ലേക്...

സോളാര്‍ കേസില്‍ നടി ശാലുമേനോനെ വീണ്ടും ചോദ്യം ചെയ്തു 27 Aug 2013 | 04:01 pm

കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ശാലു മേനോനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. പെരുമ്പാവൂരില്‍ നിന്നെത്തിയ പോലീസ് സംഘം ചങ്ങനാശ്ശേരിയിലെ വീട്ടില്‍ വച്ച് രണ്ടു മണിക്കൂറ...

അറബിക്കല്യാണം; മകനെ നിര്‍ബന്ധിച്ചത് താനാണെന്ന് അറബിയുടെ മാതാവ് 27 Aug 2013 | 03:46 pm

കോഴിക്കോട്: പതിനേഴുവയസുള്ള പെണ്‍കുട്ടിയെ അറബി കല്യാണം കഴിച്ചതുമായി ബന്ധപ്പെട്ട് അറബിയുടെ മാതാവ് പ്രതികരിച്ചു. വിവാഹത്തിന് വേണ്ടി മകനെ താനാണ് നിര്‍ബന്ധിച്ചതെന്ന് മാതാവ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്...

സിദ്ദുവിനെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം രൂപ 27 Aug 2013 | 02:44 pm

അമൃത്‌സര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവിനെ കാണാനില്ലെന്ന് പരസ്യം. സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരാണ് സിദ്ദുവിനെ കാണാനില്ലെന്ന രസകരമായ പോസ്റ്ററുമായി രംഗത്തെത്തിയത്. നവജ്യോ...

മാവോയിസ്റ്റ് ആക്രമണം; ഒഡീഷയില്‍ മൂന്ന് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു 27 Aug 2013 | 02:17 pm

ന്യൂഡല്‍ഹി: ഒഡീഷയില്‍ അതിര്‍ത്തി രക്ഷാസേനയുടെ വാഹന വ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. കൊരാപുട്ട് മേഖലയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ര...

ദീപിക പദുക്കോണ്‍ 500 കോടിക്കൊപ്പം 27 Aug 2013 | 02:00 pm

2007ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം ഓം ശാന്തി ഓം മുതല്‍ അവസാന ചിത്രമായ ചെന്നൈ എക്‌സ്പ്രസ് വരെ ബോളീവുഡിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉറപ്പിക്കുന്ന പ്രകടനങ്ങളാണ് നടി ദീപിക പദുക്കോണ്‍ കാഴ്ച വെച്ചത്. ഇപ്പോഴിതാ...

എട്ടു നോമ്പാചരണവും മ്യൂസിയം വെഞ്ചരിപ്പൂം 27 Aug 2013 | 01:54 pm

കുറവിലങ്ങാട്: ചരിത്രപ്രസിദ്ധവും പുണ്യപുരാതനവും മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മര്‍ത്ത് മറിയം ഫൊറോനാപള്ളിയില്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ മാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പ് ആചരണവും നടത്തപ്പെടുന്നു....

Recently parsed news:

Recent searches: