Mb4frames - mb4frames.com - Mathrubhumi Movies
General Information:
Latest News:
ലോഹിതദാസ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 27 മുതല്‍ 30 Nov -0001 | 12:00 am
കൊച്ചി: ലോഹിതദാസിന്റെ സ്മരണാര്‍ഥം മഹാരാജാസ് യൂത്ത് തീയറ്ററും മഹാരാജാസ് പൂര്‍വ വിദ്യാര്‍ഥി സംഘടനയും ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. ഒക്ടോബര്‍ 27 മുതല്‍ 29 വരെയാണ് ഫെസ്റ്റിവല്‍. ഇന്ത്...
'ഗ്രാമം' നാളെ തീയറ്ററില്‍ 30 Nov -0001 | 12:00 am
കൊച്ചി: ആദ്യകാല നടനും നിര്‍മാതാവുമായ മോഹന്‍ ശര്‍മ സംവിധാനം ചെയ്ത 'ഗ്രാമം' വെള്ളിയാഴ്ച തീയറ്ററിലെത്തും. ബ്രാഹ്മണസമുദായത്തിലെ അനാചാരങ്ങളും മൂല്യത്തകര്‍ച്ചയും പ്രമേയമാക്കിയ ചിത്രത്തില്‍ മോഹന്‍ ശര്‍മയ്ക്...
മന്ത്രി ഗണേഷിനെതിരെ പരാതി 30 Nov -0001 | 12:00 am
തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ ബന്ധുക്കള്‍ മന്ത്രി കെ. ബി. ഗണേഷ്കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഗണേഷ്കുമാറിന്റെ പേരിലാണ് ശ്രീവിദ്യ വില്‍പ്പത്രം തയാറാക്കിയിരുന്നത്. തന്റെ സ്വത...
റിലാക്സ്... 30 Nov -0001 | 12:00 am
ചെറുപ്പക്കാര്‍ക്കായി ധ്യാനത്തിന്റെ മൂഡില്‍, അധികം കേട്ടു പരിചയമില്ലാത്ത കൃഷ്ണഭജനുകള്ക്ക് ഈണമൊരുക്കി ജ്യോത്സ്ന സംഗീത സംവിധായികയുടെ റോളിലേക്ക്... ചെറുപ്പക്കാര്‍ക്കായി സംഗീതത്തില്‍ ചെറിയൊരു പരീക്ഷണം ന...
ജയ്ഹിന്ദ് ടി.വിയില്‍ 'പുണ്യകാലം' 30 Nov -0001 | 12:00 am
തിരുവനന്തപുരം: റംസാനും രാമായണമാസവും ഒരുമിക്കുന്ന പുണ്യകാലത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രത്യേക പരിപാടി 'പുണ്യകാലം' വ്യാഴാഴ്ച മുതല്‍ രാത്രി 8ന് ജയ്ഹിന്ദ് ടി.വിയില്‍ സംപ്രേഷണം ചെയ്യും.
സണ്‍ഡെ: നവസിനിമകളില്‍ ഒന്നുകൂടി 30 Nov -0001 | 12:00 am
'ഫ്രൈഡെ' റിലീസിന് തയാറെടുക്കുമ്പോള്‍ 'സണ്‍ഡെ' എന്ന പേരില്‍ മറ്റൊരു പരീക്ഷണ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. പി.മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം കിങ് മൂവ് ടാക്കീസിന്റെ ബാനറില്‍ ജോര്‍ജ് നിലമ്പൂരാണ് ന...
സമീറയും സംഘവും സാരിയണിഞ്ഞ് റാമ്പില്‍ 30 Nov -0001 | 12:00 am
കൊച്ചി: ബോളിവുഡ് താരവും പ്രസിദ്ധ മോഡലുമായ സമീറ റെഡ്ഡിയും പിന്നിലായി രാജ്യത്തെ 11 മുന്‍നിര മോഡലുകളും സാരിയണിഞ്ഞ് റാമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഫാഷന്‍രംഗത്തെ ഇന്ത്യന്മുഖത്തിനു തിളക്കമേറി. ശീമാട്ടിയ...
ഒളിമ്പിക്സ് നഗരിയില്‍നിന്ന് ലാല്‍ സൈനിക പരിശീലനത്തിന് 30 Nov -0001 | 12:00 am
കണ്ണൂര്‍: ലണ്ടനിലെ ഒളിമ്പിക്സ് നഗരിയില്‍നിന്നാണ് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ വാര്‍ഷിക പരിശീലനത്തിന് വെള്ളിയാഴ്ച കണ്ണൂരിലെ പ്രാദേശികസേനാ ആസ്ഥാനത്തെത്തിയത്. വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെത്തി അവിടെന...
നായികയും സംവിധായകനും തമ്മിലെന്ത് ? 30 Nov -0001 | 12:00 am
സംവിധായകന് സുന്ദര്‍ സി.യും നടി അഞ്ജലിയും തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ അടുപ്പമുണ്ടോ? അങ്ങനെയൊരുകഥ കോളിവുഡില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. വിശാല്‍ നായകനായ 'മദഗജരാജ' എന്ന ചിത്രത്തിന്റെ സെറ്റില്ന...
ആമേന്‍: പട്ടക്കാരനായി ഇന്ദ്രജിത്ത്; കപ്യാരായി ഫഹദ് 30 Nov -0001 | 12:00 am
'ആമേന്‍' ചൊല്ലാന്‍ ഫഹദ് ഫാസിലും ഇന്ദ്രജിത്തും. കൂടെ സുബ്രഹ്മണ്യം ഫെയിം സ്വാതിയും. പരീക്ഷണ സിനിമകളുമായി സംവിധാനനിരയിലേക്ക് കടന്നുവന്ന ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ആമേന്‍. പള്ളിയും പ...